You Searched For "ഒമര്‍ അബ്ദുല്ല"

ജമ്മു കാശ്മീരില്‍ ഹസ്രത്ത്ബാല്‍ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ അശോക സ്തംഭം തകര്‍ത്ത് ആളുകള്‍; ഇസ്ലാമിക ആരാധനാലയങ്ങളില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ആക്രമണം; മതവികാരം വ്രണപ്പെടുത്തിയെന്നും അക്രമികളെ കുറ്റം പറയില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല; അങ്ങേയറ്റം ഖേദകരമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറും
സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധിപ്പിക്കുന്നത് അനീതി; പഹല്‍ഗാം ആക്രമണം പോലുള്ള സംഭവങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ ഒമര്‍ അബ്ദുല്ല; ജനഹിതമറിയിക്കാന്‍ ഒപ്പുശേഖരണ കാമ്പയ്‌നുമായി കാശ്മീര്‍ മുഖ്യമന്ത്രി